13/06/2026
[fontresizer_tawhidurrahmandear_widget]

Tags :online banking scam

Kerala

‘ഒരു കോൾ അറ്റൻഡ് ചെയ്തതാ.. അക്കൗണ്ടിൽ നിന്ന് 3 ലക്ഷം രൂപ പോയി’;

കൊച്ചി: ഫോൺ കോളിലൂടെയുള്ള പുതിയ സൈബർ തട്ടിപ്പിൽ പെട്ട് സാധാരണക്കാരനായ സ്കൂൾ ബസ് ഡ്രൈവർക്ക് നഷ്ടമായത് മൂന്ന് ലക്ഷം രൂപ. മരട് സ്വദേശിയായ മാർട്ടിൻ മാനുവൽ ആണ് ട്രെയിൻ യാത്രയ്ക്കിടയിൽ വൻ തട്ടിപ്പിനിരയായത്. ബാങ്കിൽ നിന്നും വായ്പയെടുത്ത പണം ഉപയോഗിച്ച് സ്വന്തമായി ഒരു വാഹനം വാങ്ങാനുള്ള യാത്രയ്ക്കിടയിലാണ് മാർട്ടിന് ഈ ദുരനുഭവം ഉണ്ടായത്. ഇന്നോവ കാർ വാങ്ങുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു മാർട്ടിൻ. ഈ സമയത്താണ് മൊബൈൽ ഫോണിലേക്ക് അപരിചിതമായ ഒരു നമ്പറിൽ [&Read More