ന്യൂയോർക്ക്: ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റും കൊളംബിയ സർവകലാശാല മുൻ വിദ്യാർത്ഥിയുമായ മുഹ്സിൻ മഹ്ദവിയെ മോചിപ്പിക്കാൻ ഉത്തരവിട്ട കീഴ്ക്കോടതി വിധി യു.എസ് ഫെഡറൽ അപ്പീൽ കോടതി റദ്ദാക്കി. ക്യാമ്പസുകളിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ മഹദവിയെ രാജ്യത്ത് നിന്ന് നാടുകടത്താൻ ട്രംപ് ഭരണകൂടം നടത്തിവരുന്ന നീക്കങ്ങൾക്ക് ശക്തിപകരുന്നതാണ് പുതിയ വിധി. വെർമോണ്ടിലെ ഫെഡറൽ ജഡ്ജിയുടെ മുൻ ഉത്തരവ് അസാധുവാക്കിക്കൊണ്ടാണ് ന്യൂയോർക്കിലെ യു.എസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് പുതിയ വിധി പുറപ്പെടുവിച്ചത്. സർക്കാരിന്റെ നടപടികളെ മക്കാർത്തി കാലത്തെ [&Read More
Tags :Palestine Protest
‘ഞാൻ വംശഹത്യയെ എതിർക്കുന്നു’: ഫലസ്തീൻ അനുകൂല സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു; 84-കാരിയായ വൈദികയെ
ലണ്ടൻ: ഫലസ്തീൻ അനുകൂല സംഘടനയായ ‘ഫലസ്തീൻ ആക്ഷൻ’ (Read More
ഫലസ്തീന്‍ ഐക്യധാര്‍ഥ്യത്തില്‍ പങ്കടുത്തത്തിന് യുഎസില്‍ തടവിലാകപ്പെടാ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില വഷളാകുന്നു; മോചിപ്പിക്കണമെന്ന് കുടുംബം
വാഷിങ്ടൺ: ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പേരിൽ യുഎസിൽ തടവിലാക്കപ്പെട്ട യുവതിയെ അടിയന്തരമായി മോചിപ്പിക്കണമെന്ന് കുടുംബം. കഴിഞ്ഞ 10 മാസത്തിലേറെയായി ഇമിഗ്രേഷൻ തടങ്കലിൽ കഴിയുന്ന 33 കാരിയായ ലെഖാ കോർഡിയയുടെ ആരോഗ്യനില വഷളായ പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ ആവശ്യം. 2024ൽ കൊളംബിയ സർവകലാശാലയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിനെ തുടർന്നാണ് ലെഖാ കോർഡിയ അറസ്റ്റിലാകുന്നത്. ടെക്‌സസിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ വെച്ച് അപസ്മാരം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, 12 മണിക്കൂറിലധികം കോർഡിയയുടെ [&Read More