28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Palestine

World

‘ഫലസ്തീന്‍ രാഷ്ട്രമാണ് നിങ്ങളുടെ ആവശ്യമെങ്കില്‍, പോയി മരുഭൂമിയില്‍ ഒട്ടകത്തെ മേച്ചുനടന്നോളൂ’; സൗദിക്കെതിരെ അധിക്ഷേപവുമായി

തെല്‍ അവീവ്: സൗദി അറേബ്യയ്‌ക്കെതിരെ അധിക്ഷേപവുമായി ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. ഇസ്രയേലുമായി ബന്ധം സാധാരണവല്‍ക്കരിക്കുന്നതിന് പകരമായി ഫലസ്തീന്‍ രാജ്യം വേണമെന്നാണ് ആവശ്യമെങ്കില്‍, ‘പോയി മരുഭൂമിയില്‍ ഒട്ടകത്തെ മേച്ചുനടന്നോളൂ’ എന്നാണ് പറയാനുള്ളതെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം. ജറുസലേമില്‍ നടന്ന ഒരു സമ്മേളനത്തിലാണ് സ്‌മോട്രിച്ച് വിവാദ പരാമര്‍ശം നടത്തിയത്. ‘ഇസ്രയേലുമായി ബന്ധം സാധാരണവല്‍ക്കരിക്കാന്‍ സൗദി അറേബ്യ ആവശ്യപ്പെടുന്നത് ഫലസ്തീന്‍ രാഷ്ട്രമാണെങ്കില്‍, കൂട്ടുകാരേ, ഒന്നും പറയാനില്ല. സൗദി മരുഭൂമിയിലെ മണലില്‍ ഒട്ടകങ്ങളെയും മേച്ചുനടന്നോളൂ’Read More

World

ഗസ്സയില്‍ സമാധാനപ്പുലരി; ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍

കെയ്റോ/വാഷിങ്ടണ്‍: ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ അന്തിമധാരണ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. യിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ധാരണ പ്രകാരം എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുകയും, ഇസ്രയേല്‍ സൈന്യത്തെ നിശ്ചിത പരിധിയിലേക്ക് പിന്‍വലിക്കുകയും ചെയ്യും. ട്രംപിന്റെ പ്രഖ്യാപനം ഹമാസും ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കകം മുഴുവന്‍ ബന്ദികളെയും വിട്ടയക്കുമെന്നാണു സൂചന. ഇതേസമയത്തു തന്നെ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും. ഗസ്സയുടെ [&Read More