ഗസ്സ സിറ്റി: ഫലസ്തീനിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും സായുധ വിഭാഗങ്ങൾക്കും ഇടയിലുള്ള ദീർഘകാല ആഭ്യന്തര തർക്കങ്ങൾ അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിനായി സുപ്രധാന നീക്കം(Read More
Tags :Palestine
കൂടുതൽ ഫലസ്തീൻ പ്രദേശങ്ങൾ കൈയേറി ജൂത കുടിയേറ്റത്തിന് നീക്കം; എതിർപ്പറിയിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ
തെൽ അവീവ്: വെസ്റ്റ് ബാങ്കിലെ തന്ത്രപ്രധാനമായ ഫലസ്തീൻ പ്രദേശങ്ങൾ കൈയേറി പുതിയ ജൂത കുടിയേറ്റ മേഖലകൾ നിർമിക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഗസ്സയിലെ സൈനിക ഏകോപന കേന്ദ്രത്തിൽനിന്ന് പുറത്താക്കാൻ ഇസ്രയേൽ ആലോചന(Read More
ജറുസലേം: ഗസ്സയെക്കുറിച്ചും ഫലസ്തീനികളെക്കുറിച്ചും വീണ്ടും കടുത്ത വിദ്വേഷ പരാമർശങ്ങളുമായി ഇസ്രയേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിർ. ഗസ്സയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ഫലസ്തീനികളെ കൊന്നൊടുക്കണമെന്നും, അവർ മനുഷ്യർ പോലുമല്ലെന്നും ബെൻ ഗ്വിർ പറഞ്ഞു. 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗസ്സയിൽ ബന്ദിയാക്കപ്പെട്ട റോം ബ്രാസ്ലാവ്സ്‌കിയുമായുള്ള പോഡ്‌കാസ്റ്റ് സംഭാഷണത്തിനിടെ ബെൻ ഗ്വിർ നടത്തിയ വിവാദ പരാമർശങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. ഉടനടി ഭീഷണിയുണ്ടാക്കാത്തവരെപ്പോലും ഇസ്രയേൽ പ്രതിരോധ [&Read More
‘ഞങ്ങൾക്കും പണം നഷ്ടപ്പെട്ടു, പക്ഷെ മിണ്ടാതിരിക്കാനാകില്ല; മനുഷ്യജീവനാണ് പ്രധാനം’ – ഫലസ്തീൻ പിന്തുണയിലെ
ന്യൂജേഴ്‌സി: ഫലസ്തീനെ പരസ്യമായി പിന്തുണച്ചതിനെത്തുടർന്ന് തനിക്ക് വലിയ സാമ്പത്തിക നഷ്ടവും സ്പോൺസർഷിപ്പ് അവസരങ്ങളും പ്രൊഫഷണൽ ബന്ധങ്ങളും നഷ്ടപ്പെട്ടതായി മുൻ യുഎഫ്‌സി ലൈറ്റ്‌വെയ്റ്റ് ചാമ്പ്യൻ ഖബീബ് നുർമഗോമെഡോവ്. ശനിയാഴ്ച ന്യൂജേഴ്‌സിയിലെ മിഫ്താ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗസ്സയിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് 37Read More
അങ്കാറ: ഹമാസിന്റെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ട ഖലീൽ അൽ ഹയ്യയുമായി തുർക്കി വിദേശകാര്യ മന്ത്രി ഹഖാൻ ഫിദാൻ അങ്കാറയിൽ കൂടിക്കാഴ്ച നടത്തി. ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ നിലവിലെ സ്ഥിതിഗതികൾ, മേഖലയിലെ സുരക്ഷ, നയതന്ത്ര ശ്രമങ്ങൾ എന്നിവയാണ് കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായത്. ഹമാസ് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ട അൽ ഹയ്യയെ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. ഇസ്രയേൽ സർക്കാർ നടത്തുന്ന അനധികൃത കുടിയേറ്റ വിപുലീകരണവും ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾക്ക് നേരെയുള്ള നടപടികളും ശക്തമായിട്ടുണ്ടെന്ന് അൽ ഹയ്യ വ്യക്തമാക്കി. സമാധാന ചർച്ചകളിലെ [&Read More
ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നൽകണമെന്ന ആവശ്യത്തിന് ശക്തമായ പിന്തുണയറിയിച്ച് ഇന്ത്യ.Read More
‘എന്റെ ഹൃദയവും ആത്മാവും അവർക്കൊപ്പമാണ്’; ചരിത്ര വിജയത്തിന് പിന്നാലെ ഫലസ്തീൻ പതാകയേന്തി ഈജിപ്ത്
ഡാളസ്: ഫിഫ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ നാടകീയ വിജയത്തിന് പിന്നാലെ ഫലസ്തീൻ ജനതയ്ക്ക് വൈകാരികമായ രീതിയിൽ പിന്തുണ പ്രഖ്യാപിച്ച് ഈജിപ്ഷ്യൻ മുഖ്യപരിശീലകൻ ഹൊസാം ഹസ്സൻ. അമേരിക്കയിലെ ഡാളസിൽ നടന്ന പ്രീRead More
ഡെൻവർ: യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ 30 വർഷത്തോളമായി പദവിയിലിരുന്ന മുതിർന്ന നേതാവ് ഡയാന ഡീഗെറ്റിനെ അട്ടിമറിച്ച് ചരിത്രവിജയം നേടിയ മെലാറ്റ് കിറോസിന്റെ പ്രസ്താവനകൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. തന്റെ വിജയപ്രസംഗത്തിൽ, തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് “ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കുക” എന്നതാണെന്ന് 29Read More
ലോകകപ്പ് ആവേശത്തിനിടെ ഗസ്സയ്ക്ക് തീരാനഷ്ടം, ഇസ്രയേൽ വെടിയേറ്റ് ഫലസ്തീൻ ഗോൾകീപ്പർ കൊല്ലപ്പെട്ടു; ആദ്യത്തെ
ഗസ്സ: ലോകം മുഴുവൻ 2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിമിർപ്പിൽ നിൽക്കെ, ഫലസ്തീൻ കായിക ലോകത്തിന് തീരാനഷ്ടമായി ഖാൻ യൂനിസ് സർവീസസ് ക്ലബ്ബിന്റെ ഗോൾകീപ്പർ സലീം ഖാദർ അൽRead More
‘എഴുന്നേൽക്കൂ ഉപ്പാ…’ ഇസ്രയേൽ ക്രൂരതയിൽ പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ട ഫലസ്തീൻ പെൺകുട്ടിയുടെ കണ്ണീരിൽ
ഗസ്സ: ഇസ്രയേൽ വ്യോമാക്രമണത്തിൽ അൽRead More