കോട്ടയം: പാമ്പാടി പതിമൂന്നാം മൈലിൽ സ്വകാര്യ ബസ് ഇടിച്ച് മീനടം സ്വദേശികളായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മീനടം സ്വദേശിനികളായ ആഷ്‌ലി (25), കൃപ (24) എന്നിവരാണ് മരിച്ചത്. കട്ടപ്പനയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ‘സിഎംഎസ്’ എന്ന സ്വകാര്യ ബസിനടിയിൽപ്പെട്ടാണ് അപകടമുണ്ടായത്. യുവതികൾ സഞ്ചരിച്ച സ്‌കൂട്ടറിന് തൊട്ടുമുൻപിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. തുടർന്ന് പിന്നാലെ വന്ന സ്‌കൂട്ടർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം തെറ്റി മറിയുകയും, യുവതികൾ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഈ [&Read More