02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Parandur Greenfield Airport

India

പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് തമിഴ്‌നാട് സർക്കാർ; സാധാരണക്കാരെ കുടിയൊഴിപ്പിച്ചുള്ള വികസനം

ചെന്നൈ: കർഷക പ്രക്ഷോഭങ്ങൾക്കും ശക്തമായ ജനകീയ എതിർപ്പുകൾക്കും വഴിവെച്ച പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി തമിഴ്‌നാട് സർക്കാർ പൂർണമായും ഉപേക്ഷിച്ചു. ജനങ്ങളെയും കർഷകരെയും സ്വന്തം മണ്ണിൽ നിന്ന് കുടിയൊഴിപ്പിച്ചുകൊണ്ട് ഒരു വികസന പദ്ധതിയും സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ വ്യക്തമാക്കി. കാഞ്ചിപുരത്തിന് സമീപമുള്ള പരന്തൂരിൽ വിമാനത്താവളം നിർമിക്കാനുള്ള നീക്കത്തിനെതിരെ മാസങ്ങളായി പ്രദേശവാസികളും കർഷകരും രൂക്ഷമായ പ്രക്ഷോഭത്തിലായിരുന്നു. പദ്ധതി നടപ്പിലായാൽ ആയിരക്കണക്കിന് ഏക്കർ ഫലഭൂയിഷ്ഠമായ കൃഷിഭൂമിയും സാധാരണക്കാരുടെ കിടപ്പാടങ്ങളും നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് പദ്ധതിക്ക് പൂർണവിരാമമിടാൻ [&Read More