20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Paravur Veterinary Hospital

Kerala

‘ചികിത്സാ പിഴവ് മൂലം ലക്ഷങ്ങൾ വിലയുള്ള നായയുടെ ശരീരം തളർന്നതായി പരാതി’; പറവൂർ

പറവൂർ: മൃഗാശുപത്രിയിലെ ചികിത്സാ പിഴവ് മൂലം സൈബീരിയൻ ഹസ്‌കി ഇനത്തിൽപെട്ട ലക്ഷങ്ങൾ വിലയുള്ള നായയുടെ ശരീരം തളർന്നതായി പരാതി. സംഭവത്തിൽ കൈതാരം അഞ്ജലിയിൽ എ.പി വിഷ്ണുപ്രസാദ് നായയുമായി പറവൂർ മൃഗാശുപത്രിക്ക് മുന്നിൽ സമരം ആരംഭിച്ചു. നായയ്ക്ക് ചെള്ളുപനിയാണെന്ന തെറ്റായ നിഗമനത്തിൽ നൽകിയ ചികിത്സയാണ് തളർച്ചയ്ക്ക് കാരണമായതെന്ന് വിഷ്ണുപ്രസാദ് ആരോപിക്കുന്നു. എന്നാൽ പിന്നീട് മണ്ണുത്തി വെറ്ററിനറി കോളജിൽ നടത്തിയ പരിശോധനയിൽ നായയ്ക്ക് കരൾ അർബുദമാണെന്ന് വ്യക്തമായി. തുടർചികിത്സയ്ക്ക് ലക്ഷങ്ങൾ ചെലവുവരുമെന്നതിനാൽ, നിലവിലെ അവസ്ഥയ്ക്ക് കാരണക്കാരായവർ ചികിത്സാച്ചെലവ് വഹിക്കണമെന്നും അല്ലാത്തപക്ഷം [&Read More