ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന നിർണ്ണായക പരിഷ്കാരങ്ങളുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം. വിമാനക്കമ്പനികൾ ഈടാക്കുന്ന അമിതമായ സീറ്റ് സെലക്ഷൻ ചാർജുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട്, ഓരോ വിമാനത്തിലെയും കുറഞ്ഞത് 60 ശതമാനം സീറ്റുകൾ യാതൊരു അധിക നിരക്കും കൂടാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. വിമാനയാത്ര കൂടുതൽ സുതാര്യവും സാധാരണക്കാർക്ക് പ്രാപ്യവുമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പുതിയ പരിഷ്കാരങ്ങൾ പ്രകാരം ഒരേ പി.എൻ.ആറിൽ (Read More
Tags :Passenger Rights
ലക്‌നൗ: ട്രെയിൻ വൈകിയത് മൂലം പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർത്ഥിനിക്ക് 9.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഉത്തരവ്. ഉത്തർപ്രദേശിലെ ബസ്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് വിധി. ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സമൃദ്ധി എന്ന പെൺകുട്ടിക്ക് അനുകൂലമായ വിധി വരുന്നത്. 2018 മെയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഖ്‌നൗ സർവകലാശാലയുടെ ബിഎസ്‌സി ബയോടെക്‌നോളജി പ്രവേശന പരീക്ഷ എഴുതുന്നതിനായി ബസ്തിയിൽ നിന്നും ഗോരഖ്പൂർRead More