06/08/2026
[fontresizer_tawhidurrahmandear_widget]

Tags :Pathanamthitta POCSO

Main story

പത്തനംതിട്ടയിൽ 10-ാം ക്ലാസുകാരി പീഡനത്തിനിരയായി; അച്ഛൻ ഉൾപ്പെടെ 7 പേർക്കെതിരെ കേസ്

വെട്ടൂർ: പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുത്തു. നിലവിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി കുടുംബത്തോടൊപ്പം താമസിക്കുന്ന വാടകക്കെട്ടിടത്തിന്റെ ഉടമയും ഇവിടുത്തെ മറ്റൊരു താമസക്കാരനുമാണ് നിലവിൽ പിടിയിലായത്. മറ്റു പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി. കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം പിതാവിൽ നിന്ന് ആദ്യമായി ലൈംഗിക അതിക്രമം നേരിടുന്നത്. ഇയാൾ നിലവിൽ വിദേശത്താണ്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. സംഭവത്തിൽ മലയാലപ്പുഴ പൊലീസ് ഏഴ് [&Read More