30/03/2026
[fontresizer_tawhidurrahmandear_widget]

Tags :Pathanapuram

Main story

എല്ലാം ‘കോംപ്രമൈസ്’ ആയി; ഭാര്യയെ വിളിച്ച് മാപ്പു പറഞ്ഞ് ഗണേഷ്, പരാതി നൽകാനില്ലെന്ന്

പത്തനാപുരം: മന്ത്രി ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക്. ഗണേഷ് കുമാർ മാപ്പുപറഞ്ഞതായും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. ഇന്ന് രാവിലെ മന്ത്രി തന്നെ ഫോണിൽ വിളിച്ചതായും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതായും അവർ പറഞ്ഞു. തനിക്ക് 5000 പ്രണയമുണ്ടെന്ന ഗണേഷിന്റെ പരാമർശമാണ് തന്നെ വേദനിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നു. ഗണേഷിനെ വ്യക്തിപരമായി ഉപദ്രവിക്കാനോ ഇട്ടെറിഞ്ഞു പോകാനോ തനിക്ക് ഉദ്ദേശമില്ലെന്നും അദ്ദേഹത്തെ [&Read More