04/09/2026
[fontresizer_tawhidurrahmandear_widget]

Tags :PChidambaram

India

“ഇംഗ്ലീഷിൽ എഴുതുന്ന ഹിന്ദി പേരുകൾ വായിക്കാൻ പ്രയാസം” കേന്ദ്ര സർക്കാരിൻ്റെ ഹിന്ദിവൽക്കരണത്തിനെതിരെ പി.

ന്യൂഡല്‍ഹി: പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകൾക്ക് ഇംഗ്ലീഷ് ലിപിയിൽ ഹിന്ദി പേരുകൾ നൽകുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തി. ബില്ലുകളുടെ ഇംഗ്ലീഷ് പതിപ്പുകൾക്ക് ഇംഗ്ലീഷിലും ഹിന്ദി പതിപ്പുകൾക്ക് ഹിന്ദിയിലും പേര് നൽകുന്ന 75 വർഷത്തെ കീഴ്വഴക്കം ലംഘിക്കപ്പെടുകയാണെന്നും, ഇത് ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹ ഔദ്യോഗിക ഭാഷയെന്ന നിലയിലുള്ള ഇംഗ്ലീഷിന്റെ പദവി അപകടത്തിലാണെന്നും, ഈ നീക്കം ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ [&Read More