28/07/2026
[fontresizer_tawhidurrahmandear_widget]

Tags :Pearle Maaney controversy

Entertainment

‘ചെയ്തത് തെറ്റ്, എല്ലാവരോടും മാപ്പ്, എല്ലാ പാർട്ടിയും എനിക്കിഷ്ടമാണ്; ആരുടെയും പോരാട്ടത്തെ ചെറുതാക്കി

കൊച്ചി: ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടത്തിയ വിവാദ പ്രതികരണത്തിൽ വിശദീകരണവും ഖേദപ്രകടനവുമായി നടിയും അവതാരകയുമായ പേളി മാണി. വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആരുടെയും പോരാട്ടത്തെ ചെറുതാക്കി കാണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും യൂട്യൂബ് ചാനലിൽ പങ്കുവെച്ച 21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ താരം വ്യക്തമാക്കി. വിദ്യാർഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ കണ്ട് ഭയന്നാണ് പോസ്റ്റ് പങ്കുവെച്ചതെന്നും, വിദ്യാർഥികൾക്ക് നീതി വേണമെങ്കിലും ജീവനാണ് വലുതെന്ന ചിന്തയിലാണ് പ്രതികരിച്ചതെന്നും [&Read More

Kerala

‘ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് പോലും നിനക്കറിയില്ലെന്നല്ലേ അന്ന് പറഞ്ഞത്’;വിമർശകരെ ബ്ലോക്ക് ചെയ്തതുകൊണ്ട് വിമർശനങ്ങൾ ഇല്ലാതാകുന്നില്ല’;

സി.ജെ.പി സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സ്വീകരിച്ച നിലപാടുകളുടെ പേരിൽ കടുത്ത സൈബർ വിമർശനം നേരിടുകയാണ് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണിRead More