04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Piggy Bank Donation

India

കുഞ്ഞുസമ്പാദ്യം ഇനി നേപ്പാളിന് തണൽ; പിഗ്ഗി ബാങ്ക് കൈമാറി ആറുവയസ്സുകാരൻ അർബാസ് ഷെയ്ഖ്

ലഖ്‌നൗ: ടെലിവിഷനിലും മൊബൈൽ ഫോണിലും കണ്ട നേപ്പാളിലെ വെള്ളപ്പൊക്ക ദൃശ്യങ്ങളിൽ മനസ്സ് നൊന്ത് തന്റെ സമ്പാദ്യം മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ആറുവയസ്സുകാരൻ. കുശിനഗറിലെ വിഷ്ണുപുര സ്വദേശിയായ അർബാസ് ഷെയ്ഖ് (അൽഫാസ്) ആണ് സ്വന്തം ആഗ്രഹങ്ങൾക്കായി മാറ്റിവെച്ച പിഗ്ഗി ബാങ്കിലെ തുക അയൽരാജ്യത്തെ ദുരന്തബാധിതർക്കായി കൈമാറിയത്. തന്റെ ജന്മനാടായ കുശിനഗറിനോട് ചേർന്നുള്ള നേപ്പാളിൽ വെള്ളപ്പൊക്കത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന ഹൃദയഭേദകമായ കാഴ്ചകളാണ് അർബാസിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. കുഞ്ഞു ആഗ്രഹങ്ങൾക്കായി നാണയങ്ങളും നോട്ടുകളുമായി സൂക്ഷിച്ചുവെച്ച പിഗ്ഗി ബാങ്കുമായി [&Read More