ലഖ്‌നൗ: ഒരുകാലത്ത് കുണ്ടും കുഴിയും കുറ്റകൃത്യങ്ങളും മുഖമുദ്രയായിരുന്ന ഉത്തർപ്രദേശ് ഇന്ന് രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർദോയിയിൽ ഗംഗാ എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ സർക്കാരുകളുടെ കാലത്ത് കാട്ടുനീതി നടപ്പിലാക്കിയിരുന്ന സംസ്ഥാനം ഇന്ന് ഏറ്റവും കൂടുതൽ എക്‌സ്‌പ്രസ് വേകളുള്ള ഇടമായി മാറിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിൽ യുപി കൈവരിച്ച നേട്ടങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 21 വിമാനത്താവളങ്ങൾ ഇന്ന് സംസ്ഥാനത്തുണ്ട്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പുണ്യഭൂമിയെ [&Read More
Tags :PM Modi Speech
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ആവേശകരമായ സമാപനത്തിൽ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിഖ്യാതമായ ആഹ്വാനം മാറ്റൊലി കൊള്ളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതുവ മേഖലയിൽ നടന്ന പ്രചാരണ പരിപാടിയിലാണ് തൃണമൂൽ കോൺഗ്രസിന്റെ ‘ജംഗിൾ രാജി’ൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുമെന്ന വാഗ്ദാനവുമായി മോദി രംഗത്തെത്തിയത്. “നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന നേതാജിയുടെ വാക്കുകൾ കേട്ട് രാജ്യം ഒന്നടങ്കം പ്രതികരിച്ചു. ഇന്ന് ബംഗാളിനോട് എനിക്ക് പറയാനുള്ളത് ഇതാണ്Read More
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. നിലവിൽ അത്തരമൊരു നിർദേശം സർക്കാരിന്റെ പരിഗണനയിലില്ലെന്നും തെറ്റായ അഭ്യൂഹങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആഗോള പ്രതിസന്ധികൾക്കിടയിൽ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരവും ദോഷകരവുമാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഇറാൻRead More