ചണ്ഡീഗഡ്: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന രാജ്യത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ സർവീസ് ആരംഭിക്കാൻ സജ്ജമായി. ഹരിയാനയിലെ ജിന്ദ് റെയിൽവേ ജംഗ്ഷനിൽ നിന്ന് സോനെപത്തിലേക്കുള്ള 90 കിലോമീറ്റർ പാതയിലാണ് ഈ പരിസ്ഥിതി സൗഹൃദ ട്രെയിൻ ആദ്യമായി ഓടുക. ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഹരിയാന ഡെപ്യൂട്ടി സ്പീക്കർ ഡോ. കൃഷന്‍ മിദ്ധ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ് ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന [&Read More
Tags :PM Modi
‘പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം നാടകം: വിദേശികളെ കാണിക്കാൻ’; രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭ മുഖപത്രമായ ദീപിക. രാജ്യത്ത് ക്രൈസ്തവർക്കെതിരെ ഹിന്ദുത്വ വർഗീയവാദികൾ അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിൽ, ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി പള്ളി സന്ദർശിച്ചത് വെറും നാടകമാണെന്ന് പത്രം ആരോപിച്ചു. ‘വർഗീയത വാനോളം, നിവേദനം പോരാ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ സഭ കടുത്ത വിമർശനം ഉയർത്തിയത്. ഹിന്ദുത്വ വർഗീയവാദികൾ തെരുവിൽ ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർത്ഥിക്കാനെത്തിയത് ഇന്ത്യൻ പൗരന്മാരെ കാണിക്കാനല്ല, [&Read More
ന്യൂഡൽഹി: തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൈസ്തവ സമൂഹത്തിലെ പ്രമുഖ വ്യക്തികളും കർദ്ദിനാൾമാരും ബിഷപ്പുമാരും അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിൽ പ്രധാനമന്ത്രിയും ഭാഗമായി. കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (Read More
പ്രധാനമന്ത്രി മോദി അജ്മീറില്‍ ‘ചാദര്‍’ സമര്‍പ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹരജി; പരിഗണിക്കാന്‍ വിസമ്മതിച്ച്
ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ചാദര്‍Read More
പൂനെ: ഇന്ത്യയുടെ വിദേശനയങ്ങള്‍ നടപ്പാക്കാന്‍ ഒരു ജയശങ്കര്‍ മതിയോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തന്നെയും രാമായണത്തിലെ കഥാപാത്രങ്ങളോട് ഉപമിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇവിടെ ഒരു മോദി മാത്രമേയുള്ളൂ, ഹനുമാനെ പോലെ താന്‍ അദ്ദേഹത്തെ സേവിക്കുകയാണെന്നായിരുന്നു ജയശങ്കറിന്റെ മറുപടി. പൂനെ പുസ്തക മേളയില്‍ നടന്ന സംവാദത്തിനിടെ സദസ്സില്‍ നിന്നുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘താങ്കളുടെ ചോദ്യം തെറ്റാണ്. നമുക്ക് ഒരു മോദിയുണ്ട് എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്. കാരണം, ആത്യന്തികമായി ശ്രീഹനുമാന്‍ സേവിക്കുകയാണ് ചെയ്യുന്നത്,’ ജയശങ്കര്‍ [&Read More
’പരിഷ്കാരങ്ങളുടെ പേരിൽ ജനങ്ങളെ വലയ്ക്കരുത്; നിയമങ്ങൾ അവർക്ക് ഭാരമാകരുത്’-ഇൻഡിഗോ പ്രതിസന്ധിക്കിടെ കർശന നിർദേശവുമായി
ന്യൂഡൽഹി: പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ അത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ എൻഡിഎ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ നിയമങ്ങൾ രാജ്യത്തെ വിമാന സർവീസുകളെ താളംതെറ്റിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം എന്നത് ശ്രദ്ധേയമാണ്. ”പരിഷ്കാരങ്ങളുടെ പേരിൽ പൗരന്മാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നിയമങ്ങൾ ഉണ്ടാകരുത്. നിയമങ്ങൾ ജനങ്ങൾക്ക് ഭാരമാവുകയല്ല, മറിച്ച് അവരുടെ ജീവിതം എളുപ്പമാക്കുന്നതാകണം,”പ്രധാനമന്ത്രി പറഞ്ഞതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു [&Read More
‘ഇതു പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം; സമ്മർദങ്ങൾക്ക് വഴങ്ങില്ല, ഇന്ത്യയ്ക്കായി ജീവിക്കുന്നു’- പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും രാജ്യത്തോടുള്ള പ്രതിബദ്ധതയെയും വാനോളം പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. നരേന്ദ്ര മോദി ഇന്ത്യയെന്ന രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നതും ശ്വസിക്കുന്നതും എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റഷ്യൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. “ഞങ്ങൾ തമ്മിൽ വളരെ വിശ്വസനീയവും സൗഹൃദപരവുമായ ബന്ധമാണുള്ളത്. അദ്ദേഹം വളരെ സത്യസന്ധനും വിശ്വസിക്കാൻ കൊള്ളാവുന്നതുമായ വ്യക്തിയാണ്. ഇങ്ങനെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണ്,” പുടിൻ പറഞ്ഞു. മോദിയുമായി സംസാരിക്കുന്നത് സന്തോഷകരമായ അനുഭവമാണെന്നും [&Read More
‘വികസനം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെയാണ് ഇന്ത്യയിലെ ജനങ്ങള്‍വിശ്വസിക്കുന്നത്’ ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രധാനമന്ത്രി
ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ജനങ്ങളുടെ ഉയര്‍ന്ന പ്രതീക്ഷകള്‍ വീണ്ടും തെളിയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആറാമത് രാംനാഥ് ഗോയങ്കെ പ്രഭാഷണത്തില്‍ സംസാരിക്കുമ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്. നല്ല ഉദ്ദേശ്യത്തോടെയും വികസനത്തെ മുന്‍നിര്‍ത്തിയും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയാണ് ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരായാലും പ്രാദേശിക പാര്‍ട്ടികള്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകളായാലും വികസനം തന്നെ പ്രാഥമിക ലക്ഷ്യമായിരിക്കണമെന്ന് മോദി വ്യക്തമാക്കി. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ ആരോഗ്യകരമായ മത്സര മനോഭാവം [&Read More
‘സ്വാതന്ത്ര്യ സമരത്തിലെ പരിശ്രമങ്ങളും പ്രഥമ പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇടപെടലുകളും ഓര്‍ക്കുന്നു’ ;
ന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125Read More