02/03/2026
[fontresizer_tawhidurrahmandear_widget]

Tags :POCSO

Main story

‘പോലീസ് ഐഡി കാട്ടി ഹോട്ടലിൽ മുറിയെടുത്തു, കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തോടെ’;

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ മുൻ എസ്.ഐ ഫിലിപ്പ് മമ്പാടിനെതിരെ നിർണ്ണായക വിവരങ്ങൾ പുറത്ത്. മുൻപ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഇയാൾ തന്റെ പഴയ ഐഡി കാർഡ് ഉപയോഗിച്ചാണ് കാസർകോട്ടെ ഹോട്ടലിൽ മുറിയെടുത്തതെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലഹരിവിരുദ്ധ ക്ലാസുകൾക്കും മോട്ടിവേഷൻ പ്രസംഗങ്ങൾക്കുമായി സർവീസിൽ നിന്നും സ്വയം വിരമിച്ച ഇയാൾ, കുട്ടിയെ പീഡിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കൊണ്ടുപോയതെന്ന് പോലീസ് കോടതിയെ അറിയിച്ചു. മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചാണ് 16Read More

Main story

മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് പോക്‌സോ കേസിൽ പിടിയിൽ

മലപ്പുറം: പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. മലപ്പുറം മമ്പാട് സ്വദേശി ഫിലിപ്പിനെയാണ് നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2022 സെപ്റ്റംബറിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടിയെ കാസർകോട്ടെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് [&Read More

Kerala

ബാധ ഒഴിപ്പിക്കലിനിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; മുരാരി തന്ത്രിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വെണ്ടാർ സ്വദേശി രാജൻ ബാബു എന്ന മുരാരി തന്ത്രിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. നിലവിൽ ഒളിവിൽ കഴിയുന്ന ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നതായാണ് വിവരം. കൊല്ലം പുത്തൂരിൽ കഴിഞ്ഞ ദിവസമാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മകളുടെ ബാധ ഒഴിപ്പിക്കാനായി എത്തിയതായിരുന്നു പെൺകുട്ടിയും അമ്മയും. ഈ സമയം അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ തന്ത്രി മുറിയിലേക്ക് [&Read More

Main story

എലത്തൂർ കൊലപാതകം: മൃതദേഹത്തെ പീഡിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ഭാര്യയെ വിളിച്ചുവരുത്തി, വൈശാഖനെതിരെ പോക്‌സോയും

കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ മാസം 24ന് നടന്ന സംഭവത്തിൽ പ്രതി വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ യുവതിയെ ആശുപത്രിയിലെത്തിക്കാൻ പ്രതി സ്വന്തം ഭാര്യയെ തന്നെയാണ് വിളിച്ചുവരുത്തിയത്. വർക്ക്‌ഷോപ്പിൽ ഒരു യുവതി തൂങ്ങിമരിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ഭാര്യയെ സ്ഥലത്തെത്തിച്ചത്. യുവതിയും വൈശാഖനും നേരത്തെ തന്നെ അടുപ്പത്തിലായിരുന്നു. വിവാഹ അഭ്യർത്ഥനയുമായി യുവതി എത്തിയതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരുമിച്ച് മരിക്കാമെന്ന് [&Read More