26/09/2026
[fontresizer_tawhidurrahmandear_widget]

Tags :Police Uniform Ban

Kerala

പൊലീസ് യൂണിഫോമിൽ മതചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് സർക്കുലർ: നടപടി മതസ്വാതന്ത്ര്യം തടയാനല്ലെന്ന് സർക്കാർ

കൊച്ചി: പൊലീസുകാർ ഔദ്യോഗിക വേഷത്തിൽ മതപരമായ ആചാരങ്ങളിൽ പങ്കാളികളാകുന്നത് വിലക്കിക്കൊണ്ടുള്ള പൊലീസ് മേധാവിയുടെ ഉത്തരവ് ആരുടെയും മതപരമായ അവകാശങ്ങൾ ഹനിക്കാനല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജൂലൈ ഒന്നിന് പുറത്തിറക്കിയ സർക്കുലറിനെതിരെ നെയ്യാറ്റിൻകര സ്വദേശി പി.എസ് മഹേന്ദ്ര കുമാർ സമർപ്പിച്ച ഹരജിയിലാണ് സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സർക്കാറിന്റെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കി. സർക്കുലറിൽ വ്യക്തത വരുത്തി പൊലീസ് നൽകിയ വിശദീകരണം [&Read More