21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Power Cut Kerala

Kerala

പവർകട്ടിൽ ഒരു മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

പാലക്കാട്: വടക്കഞ്ചേരിയിൽ പവർകട്ടിനെത്തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷാണ് ഇന്നലെ രാത്രി ലിഫ്റ്റിനുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങിയത്. വടക്കഞ്ചേരി ടൗണിലെ ജിമ്മിലെ പരിശീലനം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു പെട്ടെന്ന് വൈദ്യുതി ബന്ധം നിലച്ചത്. ലിഫ്റ്റിൽ കുടുങ്ങിയ മഹേഷ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിയുന്നത്. വൈദ്യുതി തിരികെ വന്നിട്ടും ലിഫ്റ്റിന്റെ വാതിൽ തുറക്കാൻ സാധിക്കാതെ വന്നതോടെയാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. തുടർന്ന് വടക്കഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റാണ് യുവാവിനെ [&Read More

Main story

‘ആടിനെ പട്ടിയാക്കരുത്, സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നടക്കുന്നത് തോന്നിവാസങ്ങൾ’; രൂക്ഷവിമർശനവുമായി എൻ പ്രശാന്ത്ര്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന രൂക്ഷവിമർശനവുമായി എൻ പ്രശാന്ത് ഐഎഎസ്. ബിജു പ്രഭാകർ ഐഎഎസിൻ്റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിൻ്റെ തുറന്നുപറച്ചിൽ. പവർക്കട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ‘ആടിനെ പട്ടിയാക്കുന്ന’ നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ഇബി ചെയർമാനായിരുന്ന കാലത്തെ അനുഭവം മുൻനിർത്തിയായിരുന്നു പ്രശാന്തിൻ്റെ വിമർശനം. ആരും അറിയാതെ പവർക്കട്ട് നടപ്പിലാക്കാൻ സാധിക്കുമെന്നും പല പദ്ധതികളും കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോഡ്ഷെഡിങ്ങിൻ്റെ ഉത്തരവാദിത്തത്തിൽ സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അത് [&Read More