‘ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുന്നു; ദിവ്യ നിലപാട് വ്യക്തമാക്കട്ടെ’: പി.പി. ദിവ്യയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്
കണ്ണൂർ: എല്ലാ പാർട്ടികളിൽനിന്നും പ്രവർത്തകരെയും നേതാക്കളെയും പ്രതീക്ഷിക്കുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. ബി.ജെ.പി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യ പാർട്ടിയുമായി അകൽച്ച പ്രകടമാക്കുന്ന ഫെയ്‌സ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് പി.കെ. കൃഷ്ണദാസിന്റെ പ്രതികരണം. വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും നിലപാടുകൾ വ്യക്തമാക്കുന്നതിനനുസരിച്ച് തങ്ങളും നിലപാട് വ്യക്തമാക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. പി.പി. ദിവ്യയുമായി ചർച്ച നടത്തുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഇരുപാർട്ടികളിൽനിന്നുള്ള നേതാക്കൾക്കും പ്രവർത്തകർക്കുംവേണ്ടി [&Read More