21/11/2026
[fontresizer_tawhidurrahmandear_widget]

Tags :Pradeep Bhandari

India

‘അവന്റെ പേര് മുഹമ്മദ് സിറാജ് എന്നാണ്, മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അവനെ തെരഞ്ഞെടുക്കുന്നില്ലെങ്കിൽ

ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ്Read More

India

രാഹുലും പ്രിയങ്കയും തമ്മിൽ ഭിന്നതയെന്ന് ബിജെപി; കോൺഗ്രസിൽ രണ്ട് അധികാര കേന്ദ്രങ്ങളെന്ന് പ്രദീപ്

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിൽ ഭിന്നതയുണ്ടെന്ന ആരോപണവുമായി ബിജെപി. പാർട്ടിയിൽ പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം വർധിക്കുന്നതിൽ രാഹുൽ ഗാന്ധിയുടെ അനുയായികൾക്ക് ആശങ്കയുണ്ടെന്നും അതിനാൽ പ്രിയങ്കയെ ബോധപൂർവം ഒതുക്കുകയാണെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന ഇൻഡ്യ സഖ്യത്തിന്റെ റാലിയിൽ പ്രിയങ്ക ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചുവെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. തലേദിവസം നടന്ന പ്രതീകാത്മക പാർലമെന്റ് പരിപാടിയിലും പ്രിയങ്കയെ അവഗണിച്ചതായി ഭണ്ഡാരി കുറ്റപ്പെടുത്തി. കോൺഗ്രസിൽ [&Read More