ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നുകൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും തമ്മിൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ആഴ്ച ഡൽഹിയിലെ 10 ജനപഥിലുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ചാണ് ഇരുവരും കണ്ടതെന്നാണ് റിപ്പോർട്ടുകൾ. അടച്ചിട്ട മുറിയിൽ നടന്ന ഈ കൂടിക്കാഴ്ച മണിക്കൂറുകളോളം നീണ്ടുനിന്നു. അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി [&Read More
Tags :PrashantKishor
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ മോശം പ്രകടനത്തിന്റെ നൂറു ശതമാനം ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് തലവന്‍ പ്രശാന്ത് കിഷോര്‍. ബിഹാറിലെ ജനങ്ങളെ സേവിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഞങ്ങള്‍ നടത്തിയ സത്യസന്ധമായ ശ്രമം പൂര്‍ണമായും പരാജയപ്പെട്ടു. ഇത് സമ്മതിക്കുന്നതില്‍ ഒരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ആദ്യ പ്രതികരണമാണിത്. പട്‌നയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ, ബിഹാറിലെ ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും, അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും കിഷോര്‍ വ്യക്തമാക്കി. ജനങ്ങളിലേക്ക് സന്ദേശം [&Read More