22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Pravasi Attacked

Kerala

ആലുവയിൽ പ്രവാസി മലയാളിക്കു നേരെ കവർച്ചാസംഘത്തിന്റെ ക്രൂരത: കല്ലെറിഞ്ഞു വീഴ്ത്തി, കയറുകൊണ്ട് കെട്ടി

ആലുവ: ആലുവ നഗരമധ്യത്തില്‍ റെയില്‍വേ സ്റ്റേഷന് സമീപം പ്രവാസി മലയാളിക്ക് നേരെ നടുക്കുന്ന കവര്‍ച്ചാ ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കോടനാട് സ്വദേശി ജോഫിന്‍ ജിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ജോഫിനെ രണ്ടുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയും തലയ്ക്ക് കല്ലെറിഞ്ഞു വീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് കയറുകൊണ്ട് കെട്ടിയിട്ട ശേഷം സമീപത്തെ കനാലിലേക്ക് തള്ളി. ഇതിനുശേഷം നെഞ്ചില്‍ കരിങ്കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്പിച്ചാണ് കൈവശമുണ്ടായിരുന്ന മാലയും പണവും കവര്‍ന്നത്. റെയില്‍വേ സ്റ്റേഷന് പിന്നിലെ ഗുഡ്‌സ് യാര്‍ഡ് വഴിയുള്ള [&Read More