03/06/2026
[fontresizer_tawhidurrahmandear_widget]

Tags :Premalu2

Entertainment

സച്ചിനും റീനുവും ഇനി വരില്ല! ‘പ്രേമലു 2’ ഉപേക്ഷിച്ചു, പകരം നിവിൻ പോളി

മലയാള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്രേമലു 2’ സിനിമയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ച് നിർമാതാവും നടനുമായ ദിലീഷ് പോത്തൻ. സിനിമ പൂർണമായും ഉപേക്ഷിച്ചെന്ന സൂചനയാണ് ദിലീഷ് പോത്തൻ നൽകിയിരിക്കുന്നത്. ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഓണ്‍ എയര്‍ കേരളയോട് സംസാരിക്കുന്നതിനിടെയാണ് ദിലീഷ് പോത്തൻ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേമലു 2 ഡ്രോപ്പ് ആയി എന്ന് കേൾക്കുന്നല്ലോ എന്ന ചോദ്യത്തിന്, അങ്ങനെ ഒരു ആലോചനകളിലൊക്കെയാണെന്നും അതിന് പകരമാണ് ബദ്ലഹേം കുടുംബ യൂണിറ്റ് മീറ്ററിലേക്ക് കയറി [&Read More

Entertainment

‘സച്ചിനും റീനുവും ഇനി വരില്ലേ?’; പ്രേമലു 2 ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ

കൊച്ചി: മലയാള സിനിമയിൽ വൻ തരംഗം സൃഷ്ടിച്ച ‘പ്രേമലു’വിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി സൂചന. സച്ചിനും റീനുവുമായി നസ്ലിനും മമിത ബൈജുവും വീണ്ടും എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് സിനിമ ഉപേക്ഷിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. തിരക്കഥയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സിനിമാ മേഖലയിലെ സംസാരം. എന്നാൽ അണിയറപ്രവർത്തകർ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. 2024 ഏപ്രിലിൽ വലിയ ആഘോഷത്തോടെയാണ് ‘പ്രേമലു 2’ പ്രഖ്യാപിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഒരേസമയം ചിത്രം റിലീസ് ചെയ്യാനായിരുന്നു [&Read More