ന്യൂഡൽഹി: ഇന്ധനRead More
Tags :price hike
രാജ്യത്ത് പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു.Read More
പാചകവാതക ക്ഷാമം: കോഴിക്കോട്ടെ ഹോട്ടലുകളിൽ വിഭവങ്ങൾ വെട്ടിക്കുറച്ചു; വിതരണം മുടങ്ങിയാൽ അടച്ചുപൂട്ടലിലേക്ക്
കോഴിക്കോട്: അന്താരാഷ്ട്ര തലത്തിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ പാചകവാതക വിതരണ പ്രതിസന്ധി കോഴിക്കോട്ടെ ഹോട്ടൽ മേഖലയെ കനത്ത ആഘാതത്തിലാഴ്ത്തുന്നു. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും തങ്ങളുടെ മെനുവിൽ നിന്ന് ഗ്യാസ് കൂടുതൽ ആവശ്യമായ വിഭവങ്ങൾ ഒഴിവാക്കിത്തുടങ്ങി. പ്രതിസന്ധി ഇതേപോലെ തുടർന്നാൽ വരുംദിവസങ്ങളിൽ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകൾ. ഇറാൻRead More
കൊച്ചി: ആഗോള വിപണിയിലെ വൻ കുതിപ്പിന് പിന്നാലെ കേരളത്തിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നു. ഇന്ന് മാത്രം പവന് 2,120 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,14,840 രൂപയിലെത്തി. വിപണിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ നിക്ഷേപകർ ലാഭം എടുക്കണോ അതോ കൂടുതൽ വാങ്ങണോ എന്ന ആശയക്കുഴപ്പത്തിലാണ്. വിപണിയിലെ പുതിയ മാറ്റങ്ങൾ എംസിഎക്‌സ് വിപണിയിൽ പത്തു ഗ്രാമിന് 1,55,374 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് ഏപ്രിൽ ഗോൾഡ് ഫ്യൂച്ചറുകൾ വ്യാപാരം നടത്തുന്നത്. സ്വർണം ഇനിയും തിളങ്ങുമോ? [&Read More
മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും വീണ്ടും മൊബൈല്‍ താരിഫുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ക്ക് 10 ശതമാനം വരെ വിലയേറിയേക്കാം. നിരക്കു വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജിയോ, എയര്‍ടെല്‍, വിഐ(വൊഡാഫോണ്‍ ഐഡിയ) എന്നീ കമ്പനികള്‍ ഡാറ്റാ നിരക്കുകള്‍ ഏകദേശം 10 ശതമാനത്തോളം വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ അപ്രത്യക്ഷമാകും. ജിയോയും എയര്‍ടെലും നേരത്തെ നല്‍കിയിരുന്ന 1 ജിബി പ്രതിദിന [&Read More