22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Pure Vegetarian Food

Main story

‘കേരള ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം’; നിയുക്ത ഗവർണ്ണർ ഓം പ്രകാശ്

തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ പൂർണമായും വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂർ നിർദേശം നൽകി. രാജ്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നാളെ ഗവർണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി പുറപ്പെടുവിച്ച പ്രത്യേക മാർഗനിർദേശങ്ങളിലാണ് പ്രഖ്യാപനമുള്ളത്. മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ കാലത്ത് അതിഥികൾക്കും ജീവനക്കാർക്കും മത്സ്യ വിഭവങ്ങൾ ഉൾപ്പെടെയുള്ള നോൺRead More