22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Puthukkad Police

Kerala

‘ഞാൻ ചവിട്ടിപ്പിടിച്ചതാ, സി.ഐയോട് പറയേണ്ട, അവൻ ചാവുന്നെങ്കിൽ ചാവട്ടെ..’; പൊലീസുകാരുടെ ശബ്ദരേഖ പുറത്തുവിട്ട്

തൃശൂർ: പുതുക്കാട് പൊലീസിന്റെ മർദനത്തിനിരയായ യുവാവിന്റെ കുടുംബം പൊലീസുകാർക്കെതിരായ നിർണായക ശബ്ദരേഖ പുറത്തുവിട്ടു. ഉദ്യോഗസ്ഥർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് മർദനത്തിനിരയായ അമലിന്റെ മാതാവ് പ്രസന്ന ആവശ്യപ്പെട്ടു. അമലിന്റെ മൊബൈൽ ഫോണിൽ അബദ്ധത്തിൽ റെക്കോർഡായ പൊലീസുകാരുടെ സംഭാഷണമാണ് പുറത്തുവന്നത്. ‘ഞാൻ ചവിട്ടിപ്പിടിച്ചതാ, സി.ഐയോട് പറയേണ്ട, അവൻ ചാവുന്നെങ്കിൽ ചാവട്ടെ’ എന്ന് പൊലീസുകാർ പരസ്പരം പറയുന്നതും, വെള്ളത്തിലേക്ക് വണ്ടിയിട്ട കാര്യം രഹസ്യമാക്കി വെക്കാൻ സംസാരിക്കുന്നതും ശബ്ദരേഖയിലുണ്ട്. തട്ടുകടയിലെ അടിപിടി ആരോപിച്ച് വീട്ടിലെത്തി അമലിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത ശേഷമാണ് പൊലീസ് യുവാക്കളെ പിന്തുടർന്ന് [&Read More