10/06/2026
[fontresizer_tawhidurrahmandear_widget]

Tags :PWD

Main story

റോഡ് പണിയുടെ ബില്ല് പാസ്സാക്കാൻ 10,000 രൂപ കൈക്കൂലി; കോൺട്രാക്ടറുടെ പരാതിയിൽ ഓവർസിയർ

കോഴിക്കോട്: പൂർത്തീകരിച്ച റോഡ് പണികളുടെ ബില്ല് പാസ്സാക്കുന്നതിനായി പി.ഡബ്ല്യു.ഡി കോൺട്രാക്‌ടറിൽനിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. കോഴിക്കോട് ഓടുമ്പ്ര സ്വദേശിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയറുമായ നവീൻ രവിയെ ആണ് വിജിലൻസ് സംഘം ചൊവ്വാഴ്‌ച കയ്യോടെ പിടികൂടിയത്. പി.ഡബ്ല്യു.ഡി. കോൺട്രാക്‌ട് ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന പരാതിക്കാരൻ കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വർക്കുകളുടെ കരാറുകൾ ഏറ്റെടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ച ജോലികളുടെ ബില്ലുകൾ [&Read More