22/11/2026
[fontresizer_tawhidurrahmandear_widget]

Tags :Quad Summit

Main story

ഫ്ലോർ മാർക്കർ എടുത്ത് പോക്കറ്റിലിട്ടു; മോദി ഇന്ത്യയെ നാണംകെടുത്തിയെന്ന് മഹുവ മൊയ്ത്ര

ന്യൂഡൽഹി: ക്വാഡ് ഉച്ചകോടിക്കിടെ തറയിൽ സ്ഥാപിച്ച ഇന്ത്യൻ പതാക പതിച്ച ഫ്ലോർ മാർക്കർ എടുത്ത് പോക്കറ്റിലിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും വിമർശിച്ചും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ആഗോള വേദിയിൽ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് പ്രധാനമന്ത്രിയുടെ പെരുമാറ്റമെന്ന് മഹുവ കുറ്റപ്പെടുത്തി. ഫോട്ടോഷൂട്ടിനിടെ ഫ്ലോർ മാർക്കർ എടുത്ത് പോക്കറ്റിലിടുന്ന മോദിയുടെ വീഡിയോ അടക്കം പങ്കുവച്ചായിരുന്നു വിമർശനം. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ഫോട്ടോ സെഷനായി നേതാക്കൾ നിൽക്കേണ്ട സ്ഥലം അടയാളപ്പെടുത്തുന്നതിനാണ് തറയിൽ പതാക [&Read More