ലഖ്‌നൗ: ഉത്തർപ്രദേശിലെ കുണ്ഡ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും ജൻസത്താ ദൾ നേതാവുമായ രഘുരാജ് പ്രതാപ് സിങ് എന്ന രാജാ ഭയ്യ വിജയദശമി ദിനത്തിൽ നടത്തിയ ആയുധപൂജയും തുടർന്നു നടത്തിയ പരാമർശവും വിവാദമാകുന്നു. പ്രതാപ്‌ഗഢിലെ ബേന്തി കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അഞ്ഞൂറിലധികം ചെറുതും വലുതുമായ തോക്കുകളും ആയുധങ്ങളുമാണ് പൂജയ്ക്കായി നിരത്തിയത്. വേദമന്ത്രോച്ചാരണങ്ങൾക്കിടെ ഹനുമാൻ വിഗ്രഹത്തിന് മുന്നിലായിരുന്നു വിദേശRead More