10/06/2026
[fontresizer_tawhidurrahmandear_widget]

Tags :RahulKharge

Main story

പുടിനായുള്ള അത്താഴവിരുന്ന്: രാഹുലിനെയും ഖാർഗെയെയും ഒഴിവാക്കി; തരൂർ പങ്കെടുക്കുന്നതിനെതിരെ പവൻ ഖേര

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് രാഷ്ട്രപതി ദ്രൗപദി മുർമു നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് വക്താവ് പവൻ ഖേര രംഗത്ത്. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ക്ഷണിക്കാത്ത ചടങ്ങിൽ തരൂർ പങ്കെടുക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ഖേരയുടെ വിമർശനം. ​സർക്കാർ ക്ഷണം സ്വീകരിച്ച തരൂരിന്റെ നടപടി അത്ഭുതപ്പെടുത്തുന്നുവെന്ന് ഖേര പറഞ്ഞു. “ക്ഷണിച്ചവരും അത് സ്വീകരിച്ചവരും അത്ഭുതപ്പെടുത്തുന്നു. എന്റെ നേതാക്കളെ ക്ഷണിക്കാത്തപ്പോൾ എന്നെ മാത്രം ക്ഷണിക്കുന്നത് എന്തിനാണെന്നും, ആരാണ് ഇതിന് പിന്നിലെന്ന് [&Read More