29/09/2026
[fontresizer_tawhidurrahmandear_widget]

Tags :Rajeev Masand Podcast

Entertainment

‘കങ്കണ ഇപ്പോൾ വെറുമൊരു തമാശയായി മാറി; നടി എന്ന നിലയിൽ അവരെ മിസ്സ്

മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെതിരെ വിമർശനവുമായി മുൻ ചലച്ചിത്ര നിരൂപകനും ധർമ കൊളാബ് ആർട്ടിസ്റ്റ് ഏജൻസി സിഒഒയുമായ രാജീവ് മസന്ദ്. കങ്കണയെ മികച്ചൊരു നടിയെന്ന നിലയിൽ ബഹുമാനിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പ്രവേശനത്തോടെ അവരുടെ ഉള്ളിലെ പ്രതിഭ മങ്ങിയെന്നും അവർ ഇപ്പോൾ വെറുമൊരു തമാശയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘സൈറസ് സേയ്‌സ്’ പോഡ്കാസ്റ്റിലായിരുന്നു മസന്ദിൻ്റെ പ്രതികരണം. ബോളിവുഡിലെ വൻകിടക്കാർ തനിക്ക് അവസരങ്ങൾ നിഷേധിച്ചെന്ന കങ്കണയുടെ വാദങ്ങളെ മസന്ദ് തള്ളി. ബോളിവുഡ് വിജയത്തെ മാത്രമാണ് ബഹുമാനിക്കുന്നതെന്നും തുടക്കത്തിൽ കഠിനാധ്വാനം [&Read More