09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Ravi Kumar Diwakar

Main story

‘ഭീരുവായ ജഡ്ജിയായി ജീവിക്കുന്നതിലും നല്ലത് മരണം’; മാഫിയകളുടെയും ഗുണ്ടകളുടെയും ഭീഷണിക്ക് വഴങ്ങില്ലെന്ന് യുപി

മുസാഫർനഗർ: മാഫിയകളുടെയും ഗുണ്ടകളുടെയും ഭീഷണിക്ക് വഴങ്ങിക്കൊണ്ട് ജുഡീഷ്യൽ ചുമതലകൾ നിർവഹിക്കില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവി കുമാർ ദിവാകർ. ‘ഭീരുവായ ജഡ്ജി’ എന്ന് അറിയപ്പെടുന്നതിനേക്കാൾ മരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം വിധിന്യായത്തിൽ വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിക്കുന്നതിനിടെയായിരുന്നു ജഡ്ജിയുടെ ശ്രദ്ധേയമായ പരാമർശം. നാല് മാസത്തിനിടെ 23 വധശിക്ഷകൾ വിധിച്ച് വിവാദത്തിലായ ജഡ്ജിയാണ് ജസ്റ്റിസ് രവി കുമാർ ദിവാകർ. ഇതിന് പിന്നാലെ നൂറോളം കൊലക്കേസുകൾ ഇദ്ദേഹത്തിന്റെ [&Read More