18/04/2026
[fontresizer_tawhidurrahmandear_widget]

Tags :Religious Conversion Allegation

India

‘നിദ ഖാൻ എച്ച്ആർ മാനേജരല്ല, നേത്യപരമായ പദവികളൊന്നുമില്ല’; മാധ്യമ വാർത്തകൾ തള്ളി ടിസിഎസ്

മുംബൈ: നാസിക് ടിസിഎസ് ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). കേസിലെ മുഖ്യസൂത്രധാരയെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച നിദ ഖാൻ കമ്പനിയുടെ എച്ച്ആർ വിഭാഗത്തിന്റെ ഭാഗമല്ലെന്ന് ടിസിഎസ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. നിദ ഖാൻ ഒരു ജൂനിയർ തസ്തികയായ പ്രോസസ് അസോസിയേറ്റ് ആയിട്ടാണ് ജോലി ചെയ്തിരുന്നത്. അവർക്ക് റിക്രൂട്ട്‌മെന്റ് നടപടികളിലോ കമ്പനിയുടെ മറ്റ് നേതൃപരമായ കാര്യങ്ങളിലോ യാതൊരു പങ്കുമില്ലെന്ന് ടിസിഎസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ [&Read More