കൊച്ചി: ‘വോയ്‌സ് ഓഫ് സത്യനാഥൻ’ സിനിമയുടെ സഹനിർമാതാവ് റോഷിത് ലാൽ, നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയ്ക്കെതിരെ ഗുരുതര സാമ്പത്തിക വഞ്ചനാ ആരോപണവുമായി രംഗത്തെത്തി. പല തവണയായി ഒരു കോടി രൂപ ബാദുഷ കൈപ്പറ്റിയെന്നും തിരികെ ചോദിച്ചപ്പോൾ ആദ്യം ഫോണെടുക്കാതെ ഒഴിഞ്ഞുമാറുകയും പിന്നീട് ഭീഷണിപ്പെടുത്താനും വെല്ലുവിളിക്കാനും തുടങ്ങിയെന്നും റോഷിത് ലാൽ വെളിപ്പെടുത്തി. 2021Read More