22/07/2026
[fontresizer_tawhidurrahmandear_widget]

Tags :RV Babu

Kerala

മുസ്‌ലിം സമൂഹത്തിനെതിരെ വിദ്വേഷ പരാമർശം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി ബാബുവിനെതിരെ

കൊച്ചി: സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മുസ്‌ലിം സമൂഹത്തിനും മതനേതാക്കൾക്കുമെതിരെ വർഗ്ഗീയവിദ്വേഷം വളർത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി ബാബുവിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. പിഡിപി നേതാവ് അഷ്റഫ് വാഴക്കാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്. ലഹരിമാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ‘ഓപറേഷൻ തൂഫാൻ’ എന്ന നിയമനടപടിയുടെ പശ്ചാത്തലത്തിലായിരുന്നു ആർ.വി ബാബുവിന്റെ വിവാദ പ്രതികരണം. ലഹരിക്കടത്തിലും മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളിലും ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കുണ്ടെന്നും, ഇവർ [&Read More