28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Sabarmati Railway Station

India

രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു

അഹമ്മദാബാദ്: ഗുജറാത്തിലെ സബർമതി സ്റ്റേഷനിൽ രാജ്യത്തെ ആദ്യത്തെ എൽഎൻജി ട്രെയിൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യൻ റെയിൽവേ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം അവകാശപ്പെട്ടു. മുൻ കോൺഗ്രസ് സർക്കാരുകൾ അഴിമതികൾക്ക് മാത്രമാണ് പേരുകേട്ടതെന്നും, വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ ചർച്ച നടത്താൻ കോൺഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി Read More