തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതിനുള്ള ബില്ല് നിയമസഭ പാസ്സാക്കി. പുതുക്കിയ നിരക്കനുസരിച്ച് എംഎൽഎമാരുടെ പ്രതിമാസ വരുമാനം 70,000 രൂപയിൽ നിന്ന് 98,000 രൂപയായും മന്ത്രിമാരുടേത് ഒരു ലക്ഷത്തിൽ നിന്ന് 1,33,000 രൂപയായുമാണ് ഉയർന്നത്. ഭരണRead More