22/11/2026
[fontresizer_tawhidurrahmandear_widget]

Tags :Sam Pitroda

India

‘ഒരു സ്ക്രൂഡ്രൈവറുമെടുത്ത് കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ഫോൺ ചോർത്തുന്നയാളല്ല പ്രധാനമന്ത്രി’; മോദിക്കെതിരായ രാഹുലിൻ്റെ

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തൽ ആരോപണത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോഡ രംഗത്തെത്തി. പ്രധാനമന്ത്രി ഫോണുകൾ ചോർത്തുന്നയാളാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നാണ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പിത്രോഡവ്യക്തമാക്കിയത്. അതേസമയം, തന്റെ ഫോണും ലാപ്‌ടോപ്പും നിരീക്ഷണത്തിന് വിധേയമാകുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രി അങ്ങനെ ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും, ഒരു സ്ക്രൂഡ്രൈവറുമെടുത്ത് കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ഫോൺ ചോർത്തുന്നയാളല്ല പ്രധാനമന്ത്രി എന്നുമായിരുന്നു പിത്രോഡയുടെ പ്രതികരണം. എന്നാൽ തന്റെ ഫോൺ ചോർത്തുന്നുണ്ടെന്ന് വിശ്വസിക്കാൻ മതിയായ [&Read More