04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Sangh Parivar leader arrested in Karnataka

India

വിദ്വേഷ പ്രസംഗം; കർണാടകയിൽ സംഘ് പരിവാർ സംഘടനാ നേതാവ് അറസ്റ്റിൽ

മംഗളൂരു: ഉഡുപ്പിയിൽ നടന്ന പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയ സംഭവത്തിൽ ഹിന്ദു ജാഗരണ വേദികെ (എച്ച്‌ജെവി) യുടെ പ്രമുഖ നേതാവിനെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കാർക്കല താലൂക്കിലെ മർനെ നദിബെട്ടു സ്വദേശിയും എച്ച്‌ജെവി ഉഡുപ്പി യൂണിറ്റിലെ പ്രധാന ഭാരവാഹിയുമായ രത്‌നാകർ അമിൻ (49) ആണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് ഉഡുപ്പി ടൗൺ പോലീസ് ഇൻസ്‌പെക്ടർ മഞ്ജുനാഥ് വി. ബാഡിഗറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നവംബർ 15Read More