ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി തിളക്കം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി സഹതാരവും ഇന്ത്യൻ പേസറുമായ മുഹമ്മദ് സിറാജ്Read More
Tags :sanju samson
ഇന്ത്യൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആവേശകരമായ നിമിഷങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ പുതിയൊരു വിവാദം പുകയുന്നു. ടീമിന്റെ ആഘോഷ ചിത്രങ്ങളിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ശുഭ്മാൻ ഗിൽ മനഃപൂർവ്വം ഒഴിവാക്കി എന്നതാണ് വിവാദത്തിന് ആധാരംRead More
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് വിജയത്തിന് പിന്നാലെ ട്രോഫിയുമായി ക്ഷേത്രദർശനം നടത്തിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്‌ബു സുന്ദർ. ലോകകപ്പ് ട്രോഫി ഇന്ത്യയുടേതാണെന്നും അതിൽ മതപരമായ വിവാദങ്ങൾ ഉണ്ടാക്കുന്നത് അനാവശ്യമാണെന്നും ഖുശ്‌ബു വ്യക്തമാക്കി. ഐഎഎൻഎസിനോട് സംസാരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ഈ മാസം 8Read More
ലക്‌നൗ: 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിന് ബിസിസിഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സ്വന്തം റെക്കോർഡ് തിരുത്തിക്കൊണ്ടാണ് ബിസിസിഐ വമ്പൻ തുക പ്രഖ്യാപിച്ചത്. 2024Read More
ന്യൂഡൽഹി: ഈ വർഷത്തെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ വിസ്മയ പ്രകടനത്തെ അഭിനന്ദിച്ച് ഇന്ത്യൻ ഇതിഹാസം വിരാട് കോലി. “ഏറ്റവും അർഹനായ പുരുഷനിൽ നിന്ന് എത്ര ശ്രദ്ധേയമായ ടൂർണമെന്റ്. നിങ്ങൾക്ക് വേണ്ടി ശരിക്കും സന്തോഷിക്കുന്നു, ചേട്ടാ,” എന്ന് കോലി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഏറ്റവും നിർണായക ഘട്ടത്തിൽ സഞ്ജു പുറത്തെടുത്ത പോരാട്ടവീര്യത്തെയും കോഹ്‌ലി വാനോളം പുകഴ്ത്തി. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് [&Read More
അഹമ്മദാബാദ്: ആവേശകരമായ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ലോകകിരീടം ചൂടി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ സർവാധിപത്യം പുലർത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കിയത്. 96 റൺസിനാണ് ഇന്ത്യ മൂന്നാം ടി20 ലോക കിരീടം പിടിച്ചെടുത്തത്. തുടർച്ചയായ മൂന്നാം നോക്കൗട്ട് പോരാട്ടത്തിലും കിടിലൻ ഫിഫ്റ്റിയുമായി മലയാളി താരം സഞ്ജു സാംസൺ(89) ഇന്ത്യൻ വിജയത്തിന് അടിത്തറ നൽകി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ [&Read More
മുംബൈ: 2026 ഐസിസി ടി20 ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ കടന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിങ്ങാണ്(89) ഇന്ത്യയ്ക്ക് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 253 റൺസെന്ന കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. ടി20 ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. 42 പന്തിൽ നിന്ന് 89 റൺസ് [&Read More
മുംബൈ: 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ടീമിലെ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പുറമെ ടീമില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കി. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി അക്‌സര്‍ പട്ടേലിനെ നിയമിച്ചു. സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമില്‍ [&Read More
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റങ്ങളിലൊന്ന് ഒടുവില്‍ യാഥാര്‍ത്ഥ്യമായി. ഏറെനാളായി ക്രിക്കറ്റ് ലോകത്ത് പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക്(സിഎസ്‌കെ) ചേക്കേറി. ഇതിന് പകരമായി ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ രാജസ്ഥാന്‍ റോയല്‍സിനു കൈമാറുകയും ചെയ്തു. സിഎസ്‌കെയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലാണ് വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഐപിഎല്‍ അധികൃതരും ട്രേഡിന് ഔദ്യോഗികമായി അംഗീകാരം നല്‍കി. ഐപിഎല്‍ റിട്ടന്‍ഷനു മുന്നോടിയായി നടന്ന ഈ [&Read More
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്രേഡിങ്് വിന്‍ഡോയില്‍ ഏറ്റവും വലിയ നീക്കത്തിന് കളമൊരുങ്ങുന്നു. എം.എസ് ധോണിയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്സ് വിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ സിഎസ്‌കെയിലേക്ക് എത്തുന്നതിനുള്ള മെഗാ ട്രേഡ് ഡീലിലാണ് ഈ വഴിത്തിരിവ്. ജഡേജയെയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെയും വിട്ടുനല്‍കിയാണ് സഞ്ജുവിനെ സ്വന്തമാക്കാന്‍ സിഎസ്‌കെ ശ്രമിക്കുന്നത്. എന്നാല്‍, കരാര്‍ ഏറെക്കുറെ അന്തിമമായെന്നു [&Read More