Israel
‘നെതന്യാഹുവിന്റെ വസതിയിൽ കയറി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; കുടുംബത്തെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നു’-മുൻ ജീവനക്കാരനെതിരെ
തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിയിൽ കയറി രഹസ്യമായി സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി കുടുംബത്തെ ബ്ലാക്ക്മെയിൽ ചെയ്‌തെന്ന ആരോപണവുമായി ഭാര്യ സാറ നെതന്യാഹു രംഗത്ത്(Read More