29/09/2026
[fontresizer_tawhidurrahmandear_widget]

Tags :Satish Acharya

Main story

കാർട്ടൂണിനെയും പേടി! മോദി വിമർശന കാർട്ടൂണുകൾ തിരഞ്ഞുപിടിച്ച് നീക്കി; സതീഷ് ആചാര്യയുടെ ഇൻസ്റ്റാഗ്രാം

ന്യൂഡൽഹി: പ്രശസ്ത എഡിറ്റോറിയൽ കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. കേന്ദ്ര സർക്കാരിന്റെയും നിയമപാലക ഏജൻസികളുടെയും നിയമപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാം ഉടമകളായ മെറ്റയാണ് സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയത്. അക്കൗണ്ടിന് പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സർക്കാരിനെയും വിമർശിച്ചുകൊണ്ട് അദ്ദേഹം വരച്ചതും മുൻപ് പ്രസിദ്ധീകരിച്ചതുമായ നിരവധി കാർട്ടൂണുകളും ഇന്ത്യയിൽ കാണാനാവാത്ത വിധം നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഐ.ടി ആക്ടിലെ ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് [&Read More