28/10/2026
[fontresizer_tawhidurrahmandear_widget]

Tags :SC ST Rights

Kerala

നിറത്തിന്റെ പേരില്‍ എസ്.സി വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ കലോത്സവ ജഡ്ജ് അപമാനിച്ചു; പരാതിയുമായി മാതാപിതാക്കള്‍

തിരുവനന്തപുരം: സ്‌കൂൾ കലോത്സവത്തിനിടെ വിധികർത്താവ് അധിക്ഷേപിച്ചതായി എസ്.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയുടെ പരാതി. നിറം കറുത്തതാണെന്ന് ചൂണ്ടിക്കാട്ടിയും ശാരീരിക അവസ്ഥയെ പരിഹസിച്ചും മൈക്കിലൂടെ പരസ്യമായി അപമാനിച്ചെന്നാണ് ആരോപണം. തിരുവനന്തപുരം കാട്ടാക്കട ഗവൺമെന്റ് വീരണകാവ് വിഎച്ച്എസ്എസിലെ രണ്ടാം വർഷ വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. ഒക്ടോബർ 26Read More