29/10/2026
[fontresizer_tawhidurrahmandear_widget]

Tags :School Sports Meet

Kerala

‘സരിൻ ഇപ്പോൾ എന്തെങ്കിലും ചെയ്താൽ അതിന്റെ പാപഭാരം കോൺഗ്രസിനല്ല, അതേ പോലെയാണ് ഭക്ഷണത്തിൽ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ കോൺഗ്രസുകാരനാണെന്ന പ്രചാരണം തെറ്റാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. സംഭവത്തിൽ പിടിയിലായ എറണാകുളം ശാലേം വിഎച്ച്എസിലെ അധ്യാപകനും പെരുമ്പാവൂർ സ്വദേശിയുമായ ജിജോ ജെയിംസ് (35) നിലവിൽ സിപിഎം അനുഭാവിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നുവെന്നത് സത്യമാണെങ്കിലും, റിബൽ സ്ഥാനാർത്ഥിയെ പാർട്ടി തിരിച്ചെടുത്തതിലുള്ള വാശിക്ക് 2021ൽ ഇയാൾ കോൺഗ്രസ് വിട്ടു. അന്നത്തെ സിപിഎം ലോക്കൽ സെക്രട്ടറി [&Read More