29/09/2026
[fontresizer_tawhidurrahmandear_widget]

Tags :SFI Kerala

Kerala

‘വി.സി മോഹനൻ കുന്നുമ്മൽ നാണംകെട്ടു, കുട്ടികൾ മുഖമടച്ച് നൽകിയില്ലേ’- മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ

തിരുവനന്തപുരം: കോക്രോച്ച് ജനത പാർട്ടിയെ ഇകഴ്ത്താൻ ശ്രമിച്ച കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ചില പരാമർശങ്ങൾ പറയിപ്പിക്കാൻ ശ്രമിച്ച വിസിക്ക് വിദ്യാർഥികൾ അർഹിച്ച മറുപടി നൽകി അപഹാസ്യനാക്കിയെന്ന് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ മുഴുവൻ ജനങ്ങളും ഇന്ന് വിസിയുടെ നിലപാടുകൾക്ക് എതിരാണെന്നും അദ്ദേഹം സ്വയം രാജിവെച്ച് ഒഴിയേണ്ട സമയം പണ്ടേ കഴിഞ്ഞതാണെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു. വീട്ടിൽ യുവാക്കളായ മക്കളുണ്ടെങ്കിൽ അവർ തന്നെ [&Read More

Kerala

AIDWA സമ്മേളനത്തിൽ ബേനസീർ ഭൂട്ടോ സ്‌ക്വയർ; പാക് മുൻ പ്രധാനമന്ത്രിയെ വീരവനിതയായി ആഘോഷിച്ച്

തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം വിവാദമാക്കിയ സിപിഎമ്മിനെ തിരിഞ്ഞുകൊത്തി പഴയ ചിത്രം. പാക് ഭരണാധികാരിയുടെ ചിത്രം അബദ്ധത്തിൽ ഉപയോഗിച്ചതിനെ രാജ്യസ്നേഹം മുൻനിർത്തി എസ്എഫ്ഐ ചോദ്യം ചെയ്തതോടെ, 2023Read More