31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Sharjah

UAE

‘നഷ്ടപ്പെട്ടത് 8 വർഷം കാത്തിരുന്ന് കിട്ടിയ കൺമണിയെ; മറ്റൊരു കുടുംബത്തെ കൂടെ കണ്ണീരിലാക്കാനില്ല’-കാർ

ദുബൈ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിയുടെ വിയോഗം തളർത്തിയെങ്കിലും, ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിച്ച് മാതൃകയാവുകയാണ് ഒരു മലയാളി കുടുംബം. യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 22 മാസം പ്രായമുള്ള മകൻ അലൻ റൂമി മരിച്ച സംഭവത്തിൽ, വാഹനമോടിച്ചിരുന്ന വ്യക്തിക്ക് മാപ്പുനൽകി മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്‌നയും നാട്ടിലേക്ക് മടങ്ങി. ഷാർജയിൽ സന്ദർശക വീസയിൽ ഭർത്താവിനൊപ്പം കഴിയുകയായിരുന്നു സഫ്‌നയും മകനും. ഇക്കഴിഞ്ഞ ഫെബ്രുവരി 11Read More

Gulf

യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്!റോഡ് നിയമങ്ങളിൽ 6 വലിയ മാറ്റങ്ങൾ; വണ്ടിയെടുക്കും മുൻപ് ഇക്കാര്യങ്ങൾ

ദുബൈ: യുഎഇയിലെ റോഡ് സുരക്ഷാ നിയമങ്ങളിൽ ഈ വർഷം വന്നത് നിർണ്ണായക മാറ്റങ്ങൾ. ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതമാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി അബുദാബി, ദുബൈ, അജ്മാൻ എന്നീ എമിറേറ്റുകളിലാണ് പുതിയ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയത്. ഈ വർഷം ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട 6 പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: അബുദാബിയിലെ മാറ്റങ്ങൾ തത്സമയ വേഗപരിധി (Read More

Tech

ഷാർജയിലും ബൈക്കുകൾക്ക് സ്പീഡ് ലൈനുകളിൽ വിലക്ക്; നവംബർ 1 മുതൽ പ്രാബല്യത്തില്‍

ഷാർജ: ദുബായ്ക്ക് പിന്നാലെ ഷാർജയിലും മോട്ടോർസൈക്കിളുകൾക്ക് (ബൈക്കുകൾ) അതിവേഗ പാതകളിൽ (സ്പീഡ് ലൈനുകൾ) വിലക്ക് ഏർപ്പെടുത്തി. നവംബർ 1 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഷാർജ പോലീസ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (Read More