10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Shirur landslide

Kerala

​’തിരക്ക് കാരണം വിളിക്കാൻ വിട്ടുപോയതാകാം; ഒരുപാട് ദുഃഖം അനുഭവിച്ചവരാണ്, അവർക്ക് സന്തോഷം ലഭിക്കട്ടെ’-’ലോറി

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഞ്ജുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ലോറി ഉടമ മനാഫ്. വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതിൽ തനിക്ക് പരിഭവമില്ലെന്നും തിരക്ക് കാരണം വിട്ടുപോയതാകാമെന്നും അദ്ദേഹം പറഞ്ഞു. “ആ കുടുംബം ഒരുപാട് ദുഃഖങ്ങൾ സഹിച്ചവരാണ്. സങ്കടങ്ങളുടെ മാത്രം ഒരു ലോകത്ത് നിന്നാൽ പോരല്ലോ, അവർക്കും സന്തോഷങ്ങൾ ഉണ്ടാവണം. ആ കുട്ടിയുടെ വിവാഹത്തിൽ എനിക്കും എന്റെ കുടുംബത്തിനും വലിയ സന്തോഷമുണ്ട്.”Read More