02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Social Media Trolls

India

‘മുന്നിൽ ക്യാമറയുണ്ടെന്ന ബോധം വേണം, സോഷ്യൽ മീഡിയയിൽ ട്രോളാവാതെ നോക്കണം; അനാവശ്യമായി പൊട്ടിത്തെറിക്കരുത്’:

ന്യൂഡൽഹി: തലസ്ഥാനത്ത് ജെൻസി വിഭാഗത്തിൽപ്പെട്ട പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സംയമനവും സ്വാഭാവിക പെരുമാറ്റവും ഉറപ്പാക്കാൻ ഡൽഹി പൊലീസിന് കേന്ദ്ര ഏജൻസികളുടെ പ്രത്യേക നിർദേശം. സോഷ്യൽ മീഡിയയിൽ ട്രോളുകളോ വൈറൽ റീലുകളോ ആകുന്നത് ഒഴിവാക്കാൻ ക്യാമറകൾക്ക് മുന്നിൽ പ്രകോപനമില്ലാതെയും ശാന്തമായും പ്രവർത്തിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. സമരക്കാർ ബോധപൂർവം നിലത്ത് കിടന്നുരുളുകയോ ഉച്ചത്തിൽ കരയുകയോ ചെയ്തേക്കാമെന്നും, ദേഷ്യം പിടിപ്പിക്കാനോ അനുകമ്പ പിടിച്ചുപറ്റാനോ ശ്രമിച്ചാലും അത്തരം പ്രകോപനങ്ങളിൽ വീഴരുതെന്നും നിർദേശമുണ്ട്. “അനാവശ്യമായി പൊട്ടിത്തെറിക്കുന്നതിന് പകരം, ‘ഇത് ഞങ്ങളുടെ ഡ്യൂട്ടിയാണ്, ദയവുചെയ്‌ത്‌ [&Read More

Entertainment

‘ഒരു പാർട്ടിയുടെയും ആളല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കാനാണ് പഠിച്ചിട്ടുള്ളത്’; ‘സംഘി’ വിമർശനങ്ങൾക്ക് മറുപടിയുമായി

കൊച്ചി: തനിക്കെതിരെ ഉയരുന്ന സോഷ്യൽ മീഡിയ ട്രോളുകൾക്കും പ്രൊപ്പഗാൻഡ ആരോപണങ്ങൾക്കും മറുപടിയുമായി പ്രമുഖ നടൻ ആർ. മാധവൻ. തന്നെ ‘സംഘി’ എന്ന് വിളിക്കുന്നതിനെക്കുറിച്ചും, ‘ധുരന്ധർ’, ‘റോക്കട്രി: ദ നമ്പി ഇഫക്റ്റ്’ എന്നീ സിനിമകൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. താൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും ചെറുപ്പം മുതലേ സ്വന്തം രാജ്യത്തെ സ്നേഹിക്കാനാണ് പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘Read More