04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Solar Case Conspiracy

Main story

മന്ത്രി സ്ഥാനം തിരികെ നൽകാത്തതിൽ വിരോധം; ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ

കൊട്ടാരക്കര: മന്ത്രിസ്ഥാനം തിരികെ ലഭിക്കാത്തതിലുള്ള വിരോധം മൂലം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ലൈംഗികാരോപണക്കേസിൽ കുടുക്കുമെന്ന് കെ.ബി ഗണേഷ്‌കുമാർ പറഞ്ഞിരുന്നതായി കോടതിയിൽ വെളിപ്പെടുത്തൽ. ഉമ്മൻചാണ്ടിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന സുധീർ മലയിലാണ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം മൊഴി നൽകിയത്. സോളാർ കേസ് പ്രതിയുടെ കത്തിൽ ഗൂഢാലോചനയിലൂടെ നാലു പേജുകൾ അധികമായി കൂട്ടിച്ചേർത്ത് ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ നാലാം സാക്ഷിയാണ് സുധീർ. 2013ൽ ഗാർഹിക പീഡനക്കേസിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന [&Read More