19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Sports Quota

Sports

‘സ്വർണം നേടിയവർക്ക് ഒരു കോടി, സർക്കാർ ജോലിയിൽ 2% സംവരണം’; ഏഷ്യൻ ഗെയിംസ്

ബെംഗളൂരു: ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക കുത്തനെ ഉയർത്തി കർണാടക സർക്കാർ. സ്വർണ മെഡൽ ജേതാക്കൾക്ക് നൽകിവന്നിരുന്ന തുക ഒരു കോടി രൂപയായി വർധിപ്പിച്ചു. ഇതിനുപുറമെ, സർക്കാർ സർവീസിൽ കായിക താരങ്ങൾക്ക് രണ്ട് ശതമാനം സംവരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിധാനസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. മെഡൽ ജേതാക്കൾക്കും മറ്റ് താരങ്ങൾക്കുമായി ആകെ എട്ടു കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പുതിയ തീരുമാനം [&Read More